Wednesday, September 22, 2021
Home Gulf ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് ആരംഭിച്ച് ഡിസ്കവർ ഖത്തർ

ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് ആരംഭിച്ച് ഡിസ്കവർ ഖത്തർ

ദോഹ: ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി 2 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് ഡിസ്‌കവർ ഖത്തർ സ്വീകരിച്ചു തുടങ്ങി. ഇന്ത്യയടക്കം 6 രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്‌സിനെടുത്ത യാത്രക്കാർക്കും ക്വാറന്റൈൻ വേണമെന്ന നിർദേശം ഇന്നലെ ഖത്തർ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. ആഗസ്റ്റ് 2 ഉച്ചയ്ക്ക് 12 മുതലാണ് നിർദേശം പ്രാബല്യത്തിൽ വരിക.

 

Most Popular