Thursday, September 23, 2021
Home Gulf കുവൈത്ത് സല്‍മി അതിര്‍ത്തി ചെക്​പോസ്​റ്റില്‍ മയക്കുമരുന്ന്​ പിടികൂടി

കുവൈത്ത് സല്‍മി അതിര്‍ത്തി ചെക്​പോസ്​റ്റില്‍ മയക്കുമരുന്ന്​ പിടികൂടി

കുവൈത്ത്​ സിറ്റി: കുവൈത്ത് സല്‍മി അതിര്‍ത്തി ചെക്​പോസ്​റ്റില്‍ മയക്കുമരുന്ന്​ പിടികൂടി.സൗദിയില്‍നിന്ന്​ കുവൈത്തിലേക്ക്​ കൊണ്ടുവന്ന ഒരു കിലോ ഷാബു ആണ്​ പിടികൂടിയത്​. പാക്ക്​ ചെയ്​ത വസ്​ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. ട്രക്​ ഡ്രൈവറെ അറസ്​റ്റ്​ ചെയ്​ത്​ ചോദ്യം ചെയ്തുവരികയാണ്.

Most Popular