Sunday, June 20, 2021
Home Gulf കുവൈത്ത് അമീറിന് ഖത്തര്‍ അമീറിന്റെ അനുശോചന സന്ദേശം

കുവൈത്ത് അമീറിന് ഖത്തര്‍ അമീറിന്റെ അനുശോചന സന്ദേശം

ദോഹ: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അനുശോചന സന്ദേശം. കുവൈത്ത് മുന്‍ ഉപ പ്രധാനമന്ത്രി ഷെയ്ഖ് നാസര്‍ അല്‍ സബാഹിന്റെ നിര്യാണത്തിലാണ് ഖത്തര്‍ അമീര്‍ അനുശോചന സന്ദേശം അയച്ചത്.

എഴുപത്തിരണ്ട് വയസ്സായിരുന്നു. മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഷെയ്ഖ് നാസര്‍ പലതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Popular