News Flash
X
ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദില്‍ മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദില്‍ മരിച്ചു

personTF access_timeMonday January 11, 2021
HIGHLIGHTS
ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദില്‍ മരിച്ചു. വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ എം അബു(54) ആണ് റിയാദില്‍ മരിച്ചത്. റിയാദ് എക്‌സിറ്റ് ഒമ്പതിലെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 30 വര്‍ഷമായി സൗദിയിലായിരുന്നു കെ എം അബു. മാതാവ് പാത്തുമ്മ, ഭാര്യ സുലേഖ.

SHARE :
folder_openTags
content_copyCategory