Sunday, September 19, 2021
Home Gulf കുവൈത്ത് റൗള കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ വെയര്‍ഹൗസില്‍ തീപിടിത്തം

കുവൈത്ത് റൗള കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ വെയര്‍ഹൗസില്‍ തീപിടിത്തം

കുവൈത്ത് സിറ്റി : കുവൈത്ത് റൗള കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ വെയര്‍ഹൗസില്‍ തീപിടിത്തം . വിവിധ കേന്ദ്രങ്ങളില്‍നിന്ന് എത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്ത കാരണത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Most Popular