Monday, July 26, 2021
Home Gulf ദുബായിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് സൗജന്യം

ദുബായിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് സൗജന്യം

ദുബായ്: 65 വയസ്സ് കഴിഞ്ഞവർ, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് ഡിഎച്ച്എയുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലൂടെ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് സൗജന്യമായി നൽകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.

ഈ വിഭാഗങ്ങളിൽ പെടാത്തവർക്ക് 50 ദിർഹമാണ് നിരക്ക്. ഫോൺ: 800342.

Most Popular