Sunday, June 20, 2021
Home Gulf ക്രൗണ്‍ പ്രിന്‍സ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍

ക്രൗണ്‍ പ്രിന്‍സ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യു​ടെ പേ​രി​ലു​ള്ള ക്രൗ​ൺ പ്രി​ൻ​സ്​ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ് ചൊ​വ്വാ​ഴ്​​ച ആ​രം​ഭി​ക്കും. ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ ഒ​ളി​മ്പി​ക്​ ഷൂ​ട്ടി​ങ്​ കോം​പ്ല​ക്​​സി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ൻ​റി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കും. ടൂ​ർ​ണ​മെ​ൻ​റ്​ ശ​നി​യാ​ഴ്​​ച സ​മാ​പി​ക്കും.

സാ​ധാ​ര​ണ മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കാ​റു​ള്ള മേ​ള ഇ​ത്ത​വ​ണ അ​ഞ്ചു​ദി​വ​സം​കൊ​ണ്ടാ​ണ്​ പൂ​ർ​ത്തി​യാ​ക്കു​ക. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​നാ​ലാ​ണ്​ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​ന്ന​തെ​ന്ന്​ കു​വൈ​ത്തി ഷൂ​ട്ടി​ങ്​ ക്ല​ബ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​വൈ​ത്തി ഷൂ​ട്ടി​ങ്​ ക്ല​ബ്, നാ​ഷ​ന​ൽ ഗാ​ർ​ഡ്, മി​ലി​ട്ട​റി സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ, പൊ​ലീ​സ്​ സ്​​പോ​ർ​ട്​​സ്​ യൂ​നി​യ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഷൂ​ട്ട​ർ​മാ​രാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. ക്രൗ​ൺ പ്രി​ൻ​സ്​ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​തി​വ​ർ​ഷ കാ​യി​ക പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ്. ഒ​ളി​മ്പി​ക്​ സ്​​കീ​റ്റ്, ട്രാ​പ്പ്, 10​ മീ​റ്റ​ർ എ​യ​ർ റൈ​ഫ്​​ൾ, പി​സ്​​റ്റ​ൾ, 50 മീ​റ്റ​ർ റൈ​ഫ്​​ൾ, പി​സ്​​റ്റ​ൾ, ഒ​ളി​മ്പി​ക്​ ആ​ർ​ച്ച​റി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം. അ​ന്താ​രാ​ഷ്​​ട്ര ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഒ​രു​ങ്ങു​ന്ന താ​ര​ങ്ങ​ൾ​ക്ക്​ ത​യാ​റെ​ടു​പ്പി​ന്​ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ ക്രൗ​ൺ പ്രി​ൻ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്.

Most Popular