Sunday, June 20, 2021
Home Gulf ഖത്തറിലെ മുതിര്‍ന്ന ദീര്‍ഘകാല പരിചരണ നിവാസികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ഖത്തറിലെ മുതിര്‍ന്ന ദീര്‍ഘകാല പരിചരണ നിവാസികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ദോഹ: ഖത്തറില്‍ വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് കോവിഡ വാക്സിന്‍ കുത്തിവെപ്പ് നല്‍കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതര്‍.

പ്രായമായവരെ സംരക്ഷിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ താമസക്കാരും രോഗികളുമായ മുതിര്‍ന്നവര്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവെപ്പ് നല്‍കിയത്. ദാം പ്രത്യേക പരിചരണ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്.

Most Popular