Tuesday, September 21, 2021
Home Gulf ഒമാനിൽ മനുഷ്യക്കടത്ത്; 2 ഏഷ്യക്കാർ അറസ്റ്റിൽ

ഒമാനിൽ മനുഷ്യക്കടത്ത്; 2 ഏഷ്യക്കാർ അറസ്റ്റിൽ

മസ്കത്ത് ∙ കൂടുതൽ ശമ്പളവും ജോലിയും വാഗ്ദാനം ചെയ്ത് ഗാർഹീക തൊഴിലാളികളെ ചതിയിൽപ്പെടുത്തിയ 2 ഏഷ്യക്കാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇരകളെ വ്യഭിചാരത്തിനു നിർബന്ധിച്ചതായാണു കേസ്. മനുഷ്യക്കടത്തായാണ് ഇത്തരം കേസുകൾ പരിഗണിക്കുക.

Most Popular