Sunday, September 19, 2021
Home Gulf ഭീഷണിപ്പെടുത്തിയാൽ 7 വർഷംവരെ തടവ്

ഭീഷണിപ്പെടുത്തിയാൽ 7 വർഷംവരെ തടവ്

അബുദാബി∙ യുഎഇയില്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ 7 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. കൂടാതെ ഭീഷണിപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും തടവും പിഴയും ശിക്ഷയുണ്ട് .ഫെഡറല്‍ നിയമം 351 അനുസരിച്ച്‌ വാക്കാലോ രേഖാമൂലമോ മറ്റൊരാളുടെ വ്യക്തിത്വത്തെയോ വസ്തുവിനെയോ അപകീര്‍ത്തിപ്പെടുത്താന്‍ പാടുള്ളതല്ല . സമാന ഉദ്ദേശത്തോടെ കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുന്നവര്‍ക്ക് 352 വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും 1000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിക്കുക .

Most Popular