Tuesday, June 15, 2021
Home Gulf സൗദിയില്‍ കോവിഡ് ബാധിച്ച് തീവ്രപചരിചരണ വിഭാഗത്തില്‍ കഴിയുന്നത് 376 പേര്‍

സൗദിയില്‍ കോവിഡ് ബാധിച്ച് തീവ്രപചരിചരണ വിഭാഗത്തില്‍ കഴിയുന്നത് 376 പേര്‍

റിയാദ്: സൗദിയില്‍ ഇന്ന് 178 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 361,903 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം 6,168 ആയി.

ഇന്ന് 207 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,815 ആയി. അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,920 പേരാണ്. 376 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.

Most Popular