Thursday, July 29, 2021
Home Gulf ഷാർജയിൽ വാക്കു തർക്കത്തെ തുടർന്ന് രണ്ട് തൊഴിലാളികൾ പരസ്പരം കുത്തി മരിച്ചു

ഷാർജയിൽ വാക്കു തർക്കത്തെ തുടർന്ന് രണ്ട് തൊഴിലാളികൾ പരസ്പരം കുത്തി മരിച്ചു

ഷാർജ: ഷാർജയിലെ മദാമിൽ വാക്കു തർക്കത്തെ തുടർന്ന് അറബ് വംശജരായ രണ്ട് തൊഴിലാളികൾ പരസ്പരം കുത്തി മരിച്ചു. മദാമിലെ ഒരു കെട്ടിട നർമാണ കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇരുവരും.

കഴിഞ്ഞ ദിവസം വാക്കു തർക്കമുണ്ടായതിനെ തുടർന്ന് കത്തിയെടുത്ത് പരസ്പരം കുത്തുകയായിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Popular