Wednesday, September 22, 2021
Home Gulf ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ഫ്ളൈ ദുബൈ

ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ഫ്ളൈ ദുബൈ

ദുബൈ: ആശയകുഴപ്പം പരിഹരിച്ചുവെന്നും ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുമെന്നും ഫ്ളൈ ദുബൈ അറിയിച്ചു . ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന്‌ രാവിലെ ഫ്ളൈ ദുബൈ അറിയിച്ചിരുന്നു.
നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബൈ അറിയിച്ചു.

Most Popular