Sunday, April 18, 2021
Home Gulf ഇന്നും നാളെയും ഒറ്റപ്പെട്ട മഴക്ക്​ സാധ്യത: ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇന്നും നാളെയും ഒറ്റപ്പെട്ട മഴക്ക്​ സാധ്യത: ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ദോഫാറിലും അല്‍ വുസ്തയിലും ഇന്നും നാളെയും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ സൊക്കോത്ര ദ്വീപിന് സമീപം മഴമേഘങ്ങളുടെ സാന്നിധ്യമുണ്ട്. ഇത് ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Most Popular