മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ച നിലയില്‍

expat death in quarantine

മനാമ: മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജില്‍രാജ് (33) ആണ് മരിച്ചത്. ആറ് വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം ഖുദൈബിയയിലായിരുന്നു താമസിച്ചിരുന്നത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്