Thursday, September 16, 2021
Home Gulf Bahrain ബഹ്‌റൈനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്‌റൈനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: കൊല്ലം സ്വദേശിയായ യുവാവിനെ ബഹ്‌റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെളിയം സ്വദേശി മനീഷ് കുമാർ (37) ആണ് മരിച്ചത്.

സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സൗമ്യ. രണ്ട് മക്കളുണ്ട്. മുമ്പ് സൗദിയിലായിരുന്നു ജോലി ചെയ്തിരുന്നത്.

Most Popular