ഖത്തറില്‍ ഡ്രൈവറായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറില്‍ മരിച്ചു. കുറ്റ്യാടി ഊരത്ത് നാളോങ്കണ്ടി മുജീബാണ്(47) മരിച്ചത്. ഖത്തറില്‍ വര്‍ഷങ്ങളായി പ്രവാസിയാണ്. ഭാര്യ: സല്‍മ, മക്കള്‍ :ജസീല്‍ (ഖത്തര്‍)ജാസ്മിന ഹാരിസ്, ജസ്‌ന, മരുമകന്‍ :അസാന്‍
മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം അറിയിച്ചു.