Tuesday, September 28, 2021
Home Gulf വിമാനത്താവളത്തിൽ അപകടം; ഇന്ത്യക്കാരൻ മരിച്ചു

വിമാനത്താവളത്തിൽ അപകടം; ഇന്ത്യക്കാരൻ മരിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വിമാനത്താവളത്തിലെ പു​തി​യ ടെ​ര്‍മി​ന​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക്കി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ മരണപ്പെട്ടു . ഈ​ജി​പ്ത് സ്വ​ദേ​ശി​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സംഭവത്തിൽ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Most Popular