Wednesday, September 22, 2021
Home Gulf വിദേശ യാത്ര കോവിഡ് വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ മാത്രം; നിബന്ധനയുമായി കുവൈത്ത്

വിദേശ യാത്ര കോവിഡ് വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ മാത്രം; നിബന്ധനയുമായി കുവൈത്ത്

കുവൈത്ത്‌: കൊറോണ വൈറസിന് പ്രതിരോധ കുത്തിവയ്പ് ലഭിച്ച പൗരന്മാര്‍ക്ക് മാത്രമേ ഓഗസ്റ്റ് 1 മുതല്‍ വിദേശയാത്ര അനുവദിക്കുകയുള്ളൂവെന്ന് കുവൈത്ത്അറിയിച്ചു. പ്രതിരോധ കുത്തിവയ്പ് നല്‍കാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയ സര്‍ട്ടിഫിക്കറ്റ് ഉള്ള 16 വയസ്സിന് താഴെയുള്ള കുട്ടികളെയും ഗര്‍ഭധാരണ തെളിവ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഗര്‍ഭിണികളെയും ഈ നിയമത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

Most Popular