Thursday, September 23, 2021
Home Gulf കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓഗസ്റ്റ് 19ന് അവധി

കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓഗസ്റ്റ് 19ന് അവധി

കുവൈറ്റ്: മുഹറം പ്രമാണിച്ച്‌ കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓഗസ്റ്റ് 19ന് അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

Most Popular