Wednesday, September 22, 2021
Home Gulf പ്രതിദിനം ഒരു ലക്ഷംപേർക്ക് വാക്‌സിനുമായി കുവൈത്ത്

പ്രതിദിനം ഒരു ലക്ഷംപേർക്ക് വാക്‌സിനുമായി കുവൈത്ത്

കുവൈത്ത് സിറ്റി∙ പ്രതിദിനം ഒരു ലക്ഷംപേർക്ക് വാക്‌സിനുമായി കുവൈത്ത്. പ്രതിദിനം 95000 മുതൽ 1, 00, 000 വരെ ആളുകൾക്ക് കോവിഡ് വാക്സീൻ നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി.അണ്ടർ സെക്രട്ടറി ഡോ.ബുതൈന അൽ മുദ്ഹഫ് പറഞ്ഞു. ജലീബ് ഷുയൂഖിൽ ആരംഭിച്ച വാക്സ്നേഷൻ കേന്ദ്രത്തിൽ ദിവസം 6000 പേർക്ക് കുത്തിവയ്പ് നൽകാനുള്ള സൗകര്യമാണുള്ളത്. രാജ്യത്തിന്റെ തെക്കൻ മേഖലയിൽ കൂടുതൽ േകന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞു.

Most Popular