നൂറ് വയസ്സുള്ള എമറാത്തി വനിത കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

അബുദബി: യുഎഇയില്‍ നൂറ് വയസ്സ് പ്രായമുള്ള എമിറാത്തി വനിത സൗ ജന്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. അബുദബി ഹെല്‍ത്ത് സര്‍വീസസിന്റെ (സെഹ) കീഴില്‍ അല്‍ ക്വാ ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് സബ സലീം ഹംദാന്‍ അല്‍ ദിരി ആദ്യ ഡോസ് സ്വീകരിച്ചത്. ആരോഗ്യസ്ഥിതി പരിശോധിച്ചതിന് ശേഷമാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് സബ വ്യക്തമാക്കി.

ALSO WATCH