Friday, June 25, 2021
Home Gulf Kuwait കു​വൈ​ത്തി​ല്‍ റസ്‌റ്റോറന്റുകളിലും ക​ഫെ​ക​ളി​ലും ഇ​രു​ന്ന്​ ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി നാളെ മുതൽ പ്രാബല്യത്തിൽ

കു​വൈ​ത്തി​ല്‍ റസ്‌റ്റോറന്റുകളിലും ക​ഫെ​ക​ളി​ലും ഇ​രു​ന്ന്​ ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി നാളെ മുതൽ പ്രാബല്യത്തിൽ

കു​വൈ​ത്തി​ല്‍ റസ്‌റ്റോറന്റുകളിലും ക​ഫെ​ക​ളി​ലും ഇ​രു​ന്ന്​ ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി കുവൈത്തിൽ ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​കും. പു​ല​ര്‍​ച്ച അ​ഞ്ചു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ്​ ഇ​രു​ന്ന്​ ക​ഴി​ക്കാ​ന്‍ അ​നു​മ​തി​ ലഭിക്കുന്നത്. രാ​ത്രി എ​ട്ടി​ന്​ ശേ​ഷം ഹോം ​ഡെ​ലി​വ​റി, ടേ​ക്ക് എ​വേ സേ​വ​ന​ങ്ങ​ള്‍​ മാത്രം പ്രവർത്തിക്കും.

തി​ര​ക്ക് കു​റ​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ മു​ന്‍​കൂ​ര്‍ അ​പ്പോ​യ്​​ന്‍​റ്​​മെന്‍റ്​ വ​ഴി ടേ​ബി​ളു​ക​ള്‍ ബു​ക്ക്‌ ചെ​യ്യ​ണം, പേ​പ്പ​ര്‍ ക​റ​ന്‍സി​ക​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ച്ച്‌ ഇ​ല​ക്‌ട്രോ​ണി​ക് പേ​യ്‌​മെന്‍റ്​ രീ​തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക, ജോ​ലി​ക്ക് പോ​കു​ന്ന​തി​ന് മു​മ്ബും ജോ​ലി സ്ഥ​ല​ത്തും തൊ​ഴി​ലാ​ളി​ക​ള്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​രാ​കു​ക​യും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണം, ഓ​രോ ഉ​പ​ഭോ​ക്താ​വി​നേ​യും താ​പ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ അ​ക​ത്ത്‌ പ്ര​വേ​ശി​പ്പി​ക്കാ​വൂ, ഇ​രി​പ്പി​ട​ങ്ങ​ള്‍ ത​മ്മി​ല്‍ ചു​രു​ങ്ങി​യ​ത്‌ ര​ണ്ട് മീ​റ്റ​റെ​ങ്കി​ലും അ​ക​ലം ഉ​ണ്ടാ​ക​ണം, മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്, സ്ഥാ​പ​ന​ത്തി​ലെ സാ​മ​ഗ്രി​ക​ള്‍ ഇ​ട​ക്കി​ടെ അ​ണു​മു​ക്ത​മാ​ക്ക​ണം തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ള്‍​ക്ക്​ വി​ധേ​യ​മാ​യാ​ണ്​ അ​നു​മ​തി.

Most Popular