News Flash
X
കുവൈത്തില്‍ ഇന്ന് 511 കോവിഡ് കേസുകള്‍; രണ്ടുമരണം കൂടി

കുവൈത്തില്‍ ഇന്ന് 511 കോവിഡ് കേസുകള്‍; രണ്ടുമരണം കൂടി

personmtp rafeek access_timeMonday June 15, 2020
HIGHLIGHTS
കുവൈത്തില്‍ ഇന്ന് 511 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 511 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ കൂടി ഇന്ന കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് 36,431 പേര്‍ക്കാണ് ഇതിനകം രോഗബാധയുണ്ടായത്. പുതുതായി രോഗം ബാധിച്ചവരില്‍ 81 പേര്‍ ഇന്ത്യക്കാരാണ്. 298 പേരാണ് ആകെ മരിച്ചത്.

184 പേര്‍ നിലവില്‍ ഐസിയുവില്‍ ചികില്‍സയിലാണ്. 24 മണിക്കൂറിനിടെ 2,775 പേര്‍ക്കാണ് രോഗ പരിശോധന നടത്തിയത്. 772 പേര്‍ രോഗമുക്തരായി. 27,531 പേര്‍ക്ക് ഇതിനകം രോഗം സുഖപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.

511 new coronavirus infections in Kuwait, two deaths


 

SHARE :
folder_openTags
content_copyCategory