Sunday, August 1, 2021
Home Gulf Kuwait കുവൈത്തില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി

കുവൈത്തില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 652 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ ഇതുവരെ 59,763 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50,339 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,016 പേരാണ്. 138 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular