Monday, July 26, 2021
Home Gulf Kuwait പുറം ജോലി വിലക്ക്: കുവൈത്തിൽ ഒ​രു മാ​സ​ത്തി​നി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 879 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍

പുറം ജോലി വിലക്ക്: കുവൈത്തിൽ ഒ​രു മാ​സ​ത്തി​നി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 879 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍

കു​വൈ​ത്ത്​ സി​റ്റി: ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി വി​ല​ക്കു​മാ​യി കുവൈത്തിൽ ഒ​രു മാ​സ​ത്തി​നി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 879 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍.രാ​ജ്യ​ത്ത് തു​ട​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ടു​ത്ത ചൂ​ട് പ​രി​ഗ​ണി​ച്ചാ​ണ്​ ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി വി​ല​ക്കി​യ​ത്. ജൂൺ 1 മുതൽ ആ​ഗ​സ്​​റ്റ്​ 31വ​രെ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട്​ നാ​ലു​വ​രെ​ സൂ​ര്യാ​ത​പം ഏ​ല്‍​ക്കു​ന്ന​ത​ര​ത്തി​ല്‍ തു​റ​ന്ന​സ്​​ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ല. നി​യ​മ​ലം​ഘ​ന​മു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ല​ക്ക് ലം​ഘി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ളു​ടെ ഫ​യ​ലു​ക​ള്‍ മ​ര​വി​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ളു​ണ്ടാ​വും.

ഉ​ച്ച​വി​ശ്ര​മ​ത്തി​നാ​യി ന​ല്‍​കു​ന്ന സ​മ​യ​ന​ഷ്​​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​ശ്ചി​ത​സ​മ​യം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്ബ്​ രാ​വി​ലെ​യോ ജോ​ലി അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്തി​നു​ശേ​ഷ​മോ ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം ജോ​ലി ചെ​യ്യി​ക്കാ​ന്‍ തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടാ​കും.

നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ജ​ഹ്​​റ, കാ​പി​റ്റ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ 66646466, ഹ​വ​ല്ലി, ​ഫ​ര്‍​വാ​നി​യ 66205229, മു​ബാ​റ​ക്​ അ​ല്‍ ക​ബീ​ര്‍ 99990930, അ​ഹ്​​മ​ദി 66080612 എ​ന്നീ ന​മ്ബ​റു​ക​ളി​ലാ​ണ്​ അ​റി​യി​ക്കേ​ണ്ട​ത്.

Most Popular