Sunday, June 20, 2021
Home Gulf Kuwait കുവൈത്തില്‍ എത്തുന്ന യാത്രക്കാരില്‍ നിന്ന് പിസിആര്‍ പരിശോധന ചെലവ് ഈടാക്കാന്‍ നിര്‍ദേശം

കുവൈത്തില്‍ എത്തുന്ന യാത്രക്കാരില്‍ നിന്ന് പിസിആര്‍ പരിശോധന ചെലവ് ഈടാക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫെബ്രുവരി 21 മുതല്‍ എത്തുന്ന എല്ലാ യാത്രക്കാരില്‍ നിന്നും ടിക്കറ്റ് നിരക്കിനോടൊപ്പം പിസിആര്‍ പരിശോധന ചെലവ് കൂടി ഈടാക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഞ്ജാപനം പുറപ്പെടുവിച്ചു. അതേസമയം ‘കുവൈത്ത് മൊസാഫര്‍” ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ യാത്രക്കാരെ കുവൈത്തിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.

Most Popular