Tuesday, September 28, 2021
Home Gulf Kuwait ക്രിക്കറ്റ് കളിക്കിടെ പ്രവാസി മലയാളി ഭാര്യക്കും മകള്‍ക്കും മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു

ക്രിക്കറ്റ് കളിക്കിടെ പ്രവാസി മലയാളി ഭാര്യക്കും മകള്‍ക്കും മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്രിക്കറ്റ് കളിക്കിടെ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ഹരിപ്പാട് സ്വദേശി റെനു ജേക്കബ് വേണാട്ടുശേരില്‍(39) ആണ് മരിച്ചത്. ഹസ്സന്‍ ഓപ്റ്റിക്കല്‍സ് ജീവനക്കാരനായിരുന്നു.

സുലൈബിക്കാത്തില്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കുവേയാണ് ദാരുണ അന്ത്യം. കളികാണാന്‍ ഭാര്യയും മകളും ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഇരുവരും കണ്ടുനില്‍ക്കേയാണ് റെനുവിന്റെ അന്ത്യം. ഭാര്യ: രജനി. മക്കള്‍: ജുഹാന്‍, റോഹാന്‍.

Most Popular