Saturday, April 17, 2021
Home Gulf Kuwait അനുശോചനം രേഖപ്പെടുത്തി

അനുശോചനം രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദയുടെ നിര്യാണത്തില്‍ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കുവൈത്ത് കെ.എം.സി.സി. ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Most Popular