Wednesday, May 12, 2021
Home Gulf Kuwait കുവൈത്തില്‍ 601 പേര്‍ക്കുകൂടി കോവിഡ്; 514 പേര്‍ക്ക് രോഗമുക്തി

കുവൈത്തില്‍ 601 പേര്‍ക്കുകൂടി കോവിഡ്; 514 പേര്‍ക്ക് രോഗമുക്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ 601 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 51,245 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച്ച 514 പേര്‍ ഉള്‍പ്പെടെ 41,515 പേര്‍ രോഗമുക്തി നേടി. നാലു പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 377 ആയി. ബാക്കി 9353 പേരാണ് ചികിത്സയിലുള്ളത്.

159 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 402 പേര്‍ കുവൈത്തികളും 199 പേര്‍ പ്രവാസികളുമാണ്.

Coronavirus: Kuwait reports 601 new Covid-19 cases

Most Popular