Thursday, September 16, 2021
Home Gulf Kuwait കുവൈത്തില്‍ ഇന്ന് 717 പേര്‍ക്ക് കോവിഡ്; 923 പേര്‍ക്ക് സുഖപ്പെട്ടു

കുവൈത്തില്‍ ഇന്ന് 717 പേര്‍ക്ക് കോവിഡ്; 923 പേര്‍ക്ക് സുഖപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 717 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം 923 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 10 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ആകെ രോഗികളുടെ എണ്ണം 31,848ഉം സുഖപ്പെട്ടവര്‍ 20,205ഉം ആയി. 264 പേരാണ് ഇതിനകം മരിച്ചത്. 315,285 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Coronavirus: Kuwait reports 717 new Covid-19 cases


 

Most Popular