Tuesday, May 18, 2021
Home Gulf Kuwait വ്യാജ കുവൈത്ത് കറന്‍സികള്‍ വിപണിയില്‍ വ്യാപകം; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്‌

വ്യാജ കുവൈത്ത് കറന്‍സികള്‍ വിപണിയില്‍ വ്യാപകം; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്‌

കുവൈത്ത് സിറ്റി: പത്ത് ദിനാറിന്റെ വാജ്യ കുവൈത്ത് കറൻസി വിപണിയിലെത്തിച്ചവർക്കു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. ഷോപ്പിംങ്ങ് നടത്തുമ്പോൾ കറൻസികൾ രണ്ടു തവണയെങ്കിലും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജപ്പണം കണ്ടെത്തുന്നതിനുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ എടിഎം വഴി അത്തരം കറൻസികൾ ലഭിക്കില്ല.

Most Popular