Thursday, June 17, 2021
Home Gulf Kuwait കുവൈത്തില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച ഈജിപ്ത് സ്വദേശി അറസ്റ്റില്‍

കുവൈത്തില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച ഈജിപ്ത് സ്വദേശി അറസ്റ്റില്‍

കുവൈത്ത് സിറ്റി: സിറിയന്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഈജിപ്ത് സ്വദേശിയെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. വില്‍പനയ്ക്ക് വെച്ച പക്ഷിയെ തരാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ബന്ധുവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ജലീബ് അല്‍ ഷുയൂഖ് പോലീസാണ് പ്രതിയെ പിടികൂടിയത്.

Most Popular