Sunday, September 26, 2021
Home News Kerala കുവൈത്തില്‍ നിന്ന് ചികില്‍സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു

കുവൈത്തില്‍ നിന്ന് ചികില്‍സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു. കൊല്ലം ഐരാട് വടക്കേതില്‍ റെജി ഈപ്പന്‍(52) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹം ഭാര്യയോടൊപ്പം ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ചത്.

ക്വാറന്റീന്‍ കാലാവധി അവസാനിച്ചതിനുശേഷം എറണാകുളം ലേക് ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം മൂലമാണ് അന്ത്യം. ഭാര്യ: മിനിറ്റ രജി ഈപ്പന്‍, മക്കള്‍: അലന്‍, ആരോണ്‍.

Most Popular