Wednesday, September 22, 2021
Home Gulf Kuwait പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് സജിത് നിവാസില്‍ സജിത് (38) ആണ് മരിച്ചത്. ദീര്‍ഘനാളായികുവൈത്തില്‍ ടാക്സി ഡ്രൈവറായിരുന്നു ഇദ്ദേഹം. പിതാവ് – രാമചന്ദ്രന്‍. മാതാവ് – പ്രസന്ന. സഹോദരി – സജിന.

Most Popular