Saturday, July 24, 2021
Home Gulf Kuwait കുവൈത്തിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു

കുവൈത്തിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് നേപ്പാള്‍ സ്വദേശി മരിച്ചു. 27 വയസ്സ് തോന്നിക്കുന്ന യുവാവാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. മഹ്ബൂലയിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിങിലാണ് അപകടം നടന്നത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

 

Most Popular