Saturday, June 19, 2021
Home Gulf Kuwait കുവൈത്തില്‍ ഗെയിം ഹാളുകള്‍ തുറന്നു; മണിക്കൂറുകള്‍ക്കകം അടച്ചു

കുവൈത്തില്‍ ഗെയിം ഹാളുകള്‍ തുറന്നു; മണിക്കൂറുകള്‍ക്കകം അടച്ചു

കുവൈത്ത് സിറ്റി: കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും ഗെയിം ഹാളുകളും വീണ്ടും തുറക്കാനുള്ള തീരുമാനം കുവൈത്ത് സര്‍ക്കാര്‍ പിന്‍വലിച്ചു. തുറക്കാനുള്ള തീരുമാനം പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം എതിര്‍പ്പുകളെ തുടര്‍ന്നാണ് പിന്‍വലിച്ചത്. കോവിഡ് വ്യാപനം തുടരുന്ന ഈ സാഹചര്യത്തിലും സ്‌കൂളുകളടക്കം അടച്ചിട്ടിരിക്കുകയാണ്. അപ്പോഴാണ് ഗെയിംങ്ങ് ഹാളുകള്‍ തുറന്നതും മണിക്കൂറുകള്‍ക്കകം അടച്ചതും.

Most Popular