
കുവൈത്തില്‍ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
HIGHLIGHTS
സംഭവത്തില്‍ കുവൈത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
കുവൈത്ത് സിറ്റി: ഫര്‍വാനിയയിലെ അപ്പാര്‍ട്ടമെന്റില്‍ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുവൈത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.