മസ്കത്ത്: കുവൈത്ത് വിമാന കമ്പനിയായ അല്‍ ജസീറ എയര്‍വേസ് മസ്കത്തിലേക്ക് സര്‍വിസ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 8.35ന് എത്തിയ ആദ്യ വിമാനം 9.20ന് തിരികെ കുവൈത്തിലേക്ക് പുറപ്പെട്ടു. എല്ലാ തിങ്കളാഴ്ചകളിലും ഒരു സര്‍വിസാണ് മസ്കത്തിലേക്കുള്ളത്.