Wednesday, June 23, 2021
Home Gulf Kuwait കുവൈത്തില്‍ നാളെമുതല്‍ കര്‍ഫ്യൂവില്‍ ഇളവ്

കുവൈത്തില്‍ നാളെമുതല്‍ കര്‍ഫ്യൂവില്‍ ഇളവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാളെ മുതല്‍ കര്‍ഫ്യൂ സമയം വൈകിട്ട് ആറു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാക്കി ചുരുക്കി. തിങ്കളാഴ്ച്ച നടന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. കൂടാതെ റസ്റ്റൊറന്റുകളില്‍ വൈകിട്ട് ആറു മുതല്‍ 10 മണി വരെ ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. സായാഹ്ന സവാരിക്ക് വൈകിട്ട് ആറു മുതല്‍ 8വരെയും അനുമതി നല്‍കി.

Most Popular