Saturday, June 19, 2021
Home Gulf Kuwait കുവൈത്ത് ആഭ്യന്തരമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍-ദീന്‍ അന്തരിച്ചു

കുവൈത്ത് ആഭ്യന്തരമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍-ദീന്‍ അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍-ദീന്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ കോവിഡ് മഹാമാരിയെ നേരിടുന്ന മുന്‍നിരയില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

Most Popular