News Flash
X
കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

personmtp rafeek access_timeWednesday June 17, 2020
HIGHLIGHTS
കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കല്ലട തെക്കേമുറി തോമസ് വര്‍ഗീസ് (60) ആണ് ഇന്നു മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പൊന്നമ്മ മക്കള്‍: ഷിബി, പ്രിന്‍സി.

SHARE :
folder_openTags
content_copyCategory