Wednesday, June 23, 2021
Home Gulf Kuwait മലയാളി അധ്യാപിക കുവൈത്തില്‍ ചികില്‍സയിലിരിക്കേ മരിച്ചു

മലയാളി അധ്യാപിക കുവൈത്തില്‍ ചികില്‍സയിലിരിക്കേ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹിന്റെ ഭാര്യ ഖദീജ ജസീല (31) ആണ് മരിച്ചത്. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കുവൈത്ത് ഇന്ത്യന്‍ ലേണേഴ്സ് അക്കാദമിയില്‍ അധ്യാപികയായിരുന്നു.

വട്ടോളി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കള്‍: ഇഷാല്‍ ഫാത്തിമ, ഇഹ്സാന്‍ സബീഹ്.

Most Popular