Friday, September 17, 2021
Home Gulf Kuwait കുവൈത്തില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേര്‍ മരിച്ചു

കുവൈത്തില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 606 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 64,379 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 438 ആയി.

അതേസമയം, ഇന്ന് 684 പേര്‍ കൂടി കോവിഡില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 55,057 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,884 പേരാണ്. 121 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular