Wednesday, June 16, 2021
Home Gulf Kuwait കുവൈത്തില്‍ മെയ് അവസാനത്തോടെ കര്‍ഫ്യൂ ഭാഗികമാവും

കുവൈത്തില്‍ മെയ് അവസാനത്തോടെ കര്‍ഫ്യൂ ഭാഗികമാവും

ദോഹ: നിലവിലുള്ള സമ്പൂര്‍ണ കര്‍ഫ്യൂ മെയ് 30ന് ശേഷം നീട്ടില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍. മെയ് 30ന് ശേഷം രാജ്യത്ത് ഭാഗിക കര്‍ഫ്യൂ മാത്രമേ ഉണ്ടാവൂ. അതോടെ കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലാവും. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹ് പറഞ്ഞു.

Kuwait to turn to partial curfew by end of May


 

Most Popular