Wednesday, September 22, 2021
Home Gulf Kuwait കു​വൈ​ത്ത്​ പ്ര​വാ​സി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

കു​വൈ​ത്ത്​ പ്ര​വാ​സി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്ര​വാ​സി നാ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കാ​സ​ര്‍​കോ​ട്​ തൃ​ക്ക​രി​പ്പൂ​ര്‍ വെ​ള്ളാ​പ്പ്​ സ്വ​ദേ​ശി എ.​പി. ഷ​ബീ​ര്‍ (45) ആ​ണ്​ മ​രി​ച്ച​ത്. എ​ട​ക്കാ​ട്​ ബൈ​പ്പാ​സ്​ ജ​ങ്​​ഷ​ന്​ സ​മീ​പം ഇ​ദ്ദേ​ഹ​ത്തി​െന്‍റ ബൈ​ക്ക്​ ആം​ബു​ല​ന്‍​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വ്​: സു​ലൈ​മാ​ന്‍. മാ​താ​വ്​: സു​ബൈ​ദ. ഭാ​ര്യ: അ​ഫ്​​സീ​റ. മ​ക്ക​ള്‍: ഷാ​ഹി​ര്‍, ഷാ​നു, ആ​യി​ഷ, ഹ​യാ​ന്‍.

Most Popular