Monday, April 19, 2021
Home Gulf Kuwait അക്വാബൈക്ക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്‍ഡ് പ്രിക്‌സ് വണ്‍: കുവൈത്തി താരം ജേതാവ്‌

അക്വാബൈക്ക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്‍ഡ് പ്രിക്‌സ് വണ്‍: കുവൈത്തി താരം ജേതാവ്‌

കുവൈത്ത് സിറ്റി: അക്വാബൈക്ക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്‍ഡ് പ്രിക്‌സ് വണ്‍ മത്സരത്തില്‍ കുവൈത്തി താരം യൂസുഫ് അബ്ദുല്‍ റാസിഖ് ജേതാവായി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ആദ്യ റൗണ്ട് മത്സരത്തിലും യൂസുഫ് അബ്ദുല്‍ റാസിഖ് വിജയിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അടുത്ത റൗണ്ട് മത്സരങ്ങള്‍ ഒഴിവാക്കി യൂസുഫ് അബ്ദുല്‍ റാസിഖിനെ വിജയിയായി പ്രഖ്യാപിക്കുന്നതായി അക്വാബൈക്ക് പ്രമോഷന്‍ ജനറല്‍ മാനേജര്‍ സാന്‍ ജെര്‍മാനോ പറഞ്ഞു. കുവൈത്ത് സീ സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം നടന്നത്.

Most Popular