Saturday, July 24, 2021
Home Gulf Kuwait കുവൈത്തിലെ മുന്‍ ഇസ്ലാമിസ്റ്റ് എംപി അല്‍ ദുവൈലയ്ക്ക് ജാമ്യം

കുവൈത്തിലെ മുന്‍ ഇസ്ലാമിസ്റ്റ് എംപി അല്‍ ദുവൈലയ്ക്ക് ജാമ്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ മുന്‍ ഇസ്ലാമിസ്റ്റ് എംപി മുബാറക് അല്‍ ദുവൈലയെ ജാമ്യത്തില്‍ വിട്ടു. മുന്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുമായുള്ള സംഭാഷണം പുറത്തുവന്നതുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച്ച അല്‍ ദുവൈലയെ അറസ്റ്റ് ചെയ്തത്. അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് 1000 കുവൈത്തി ദിനാര്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

Kuwait’s former MP Al Duwailah released on bail

Most Popular