Wednesday, June 23, 2021
Home Gulf Kuwait കുവൈത്തില്‍ വന്‍ലഹരിമരുന്ന് വേട്ട

കുവൈത്തില്‍ വന്‍ലഹരിമരുന്ന് വേട്ട

കുവൈത്ത് സിറ്റി: വന്‍ ലഹരിമരുന്ന് ശേഖരവുമായി രണ്ടുപേരെ കുവൈത്തില്‍ നാര്‍ക്കോട്ടിക്സ് വിഭാഗം പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 200 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. ബുധനാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Most Popular