Saturday, May 15, 2021
Home Gulf Kuwait കുവൈത്തില്‍ ആദ്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരം

കുവൈത്തില്‍ ആദ്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരം

കുവൈത്ത്: കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 60കാരനായ കുവൈത്തി സ്വദേശിയുടെ ശസ്ത്രക്രിയയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായത്. ശസ്ത്രക്രിയക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യമന്ത്രി ഡോ ബാസില്‍ അല്‍ സബാഹിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് അഭിനന്ദിച്ചു.

Most Popular